PATHANAMTHITTA
JILLA PRAVASI ASSOCIATION

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ - PAPA Bahrain

PATHANAMTHITTA JILLA PRAVASI ASSOCIATION

ബഹ്റൈനിലെ പ്രവാസ മണ്ണിലെ പത്തനംതിട്ട ജില്ലക്കാരുടെ സൌഹൃദ കൂട്ടായ്മയാണ് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (Pathanamthitta Jilla Pravasi Association - PAPA)- ബഹ്റൈൻ. ജാതി, മത, രാഷ്ട്രീയ വേർതിരിവുകൾക്ക് അപ്പുറം മാനവികതയ്ക്കും ജന്മനാടിൻ്റെ വികാരവും സ്നേഹവും സംസ്കാരവും, ആഘോഷവും എന്നിവയ്ക്ക് മുൻഗണന നൽകുന്ന ഒരു സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയാണിത്. പ്രവാസ ജീവിതത്തിലെ ഏകാന്തത മാറ്റി ഓരോ അംഗത്തിനും സുരക്ഷയും കരുതലും നൽകി സഹായിക്കാൻ ഈ കൂട്ടായ്മയിലൂടെ സാധിക്കുന്നു.

Our Executive Committee

***********************

Vishnu V
PAPA President

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ്....

Sunu Kuruvila
PAPA Secretary

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സെക്രട്ടറി....

Varghese Modiyil
PAPA Patron

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ രക്ഷാധികാരി....

Vineeth V P
PAPA Treasurer

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ട്രഷറർ....

ഒപ്പം, ഞങ്ങളുടെ 1050 ൽ അധികം മെമ്പേഴ്സും