സൗജന്യ മെഡിക്കൽ ക്യാമ്പ്, ഹിദ്ദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ മെയ്‌ 1 വെള്ളിയാഴ്ച്ച

ലോക തൊഴിലാളിദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ലേഡീസ് വിംഗിൻ്റെ നേതൃത്വത്തിൽ ഹിദ്ദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് 2026 മെയ് 1 വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.


പ്ര​വാ​സി​ക​ളി​ൽ വ്യാ​പ​ക​മാ​യി ക​ണ്ടു​വ​രു​ന്ന ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങൾ ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ക്യാ​മ്പി​ൻ്റെ ഭാ​ഗ​മാ​യു​ണ്ടാ​കും.


അന്നേ ദിവസം പങ്കെടുക്കുന്ന എല്ലാവർക്കും അൽഹിലാൽ ഹോസ്പിറ്റലിൻ്റെ പ്രിവില്ലേജ് കാർഡും കൂടാതെ "Emergency First Aid Training"-ഉം നൽകുന്നു.
കൂടാതെ വൈറ്റമിൻ-D, വൈറ്റമിൻ-B12, TSH (Thyroid-Stimulating Hormone Test) എന്നീ ടെസ്റ്റുകൾ ഡിസ്‌കൗണ്ട് നിരക്കിലും ചെയ്യാവുന്നതാണ്.

ഈ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഫോം ഫിൽ ചെയ്ത് സമർപ്പിക്കേണ്ടതാണ്.

https://papabahrain.com/medical_camp.html

കൂടുതൽ വിവരങ്ങൾക്ക് :

മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റേഴ്സ്

      Daya Syam : 36277961

      Liby Jaison : 3848 3960

മെഡിക്കൽ കോഓർഡിനേറ്റേഴ്സ്

      Anju Vishnu : 37302301

      Robin : 39497263

എന്നി നമ്പറുകളിൽ ബന്ധപ്പെടുക.


      PAPA പ്രസിഡൻ്റ്  - വിഷ്ണു ദേവാഞ്ജനം

      PAPA സെക്രട്ടറി - സുനു  കുരുവിള

← Back to News