PATHANAMTHITTA JILLA PRAVASI ASSOCIATION
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ - PAPA Bahrain
PATHANAMTHITTA JILLA PRAVASI ASSOCIATION
ബഹ്റൈൻ പ്രവാസ മണ്ണിലെ പത്തനംതിട്ട ജില്ലക്കാരുടെ സൌഹൃദ കൂട്ടായ്മയാണ് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (Pathanamthitta Jilla Pravasi Association - PAPA)- ബഹ്റൈൻ.
ജാതി, മത, രാഷ്ട്രീയ വേർതിരിവുകൾക്ക് അപ്പുറം മാനവികതയ്ക്കും ജന്മനാടിൻ്റെ വികാരവും സ്നേഹവും സംസ്കാരവും, ആഘോഷവും എന്നിവയ്ക്ക് മുൻഗണന നൽകുന്ന ഒരു സാമൂഹിക-സാംസ്കാരിക കൂട്ടായ്മയാണിത്.
പ്രവാസ ജീവിതത്തിലെ ഏകാന്തത മാറ്റി ഓരോ അംഗത്തിനും സുരക്ഷയും കരുതലും നൽകി സഹായിക്കാൻ ഈ കൂട്ടായ്മയിലൂടെ സാധിക്കുന്നു.
ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA), ഓറ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന മ്യൂസിക്കൽ മെഗാ ഇവന്റായ സുവർണ്ണം 2026 ന്റെയും അസോസിയേഷന്റെ അഞ്ചാം വാർഷികാഘോഷങ്ങളുടെയും സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നെത്തിയ കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാറിന് ബഹ്റൈൻ......
ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ അഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ഓറ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന "സുവർണ്ണം 2026" മ്യൂസിക്കൽ ഇവൻ്റിനു നാട്ടിൽ നിന്നും എത്തിയ ആർട്ടിസ്റ്റുകളെ അസോസിയേഷൻ ഭാരവാഹികൾ എയർപോർട്ടിൽ സ്വീകരിച്ചു.
ഭാഗ്യരാജ് ആൻഡ് ബാൻഡിൻ്റെ......
ബഹ്റൈൻ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഓറ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന അഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപന പരിപാടിയായ സുവർണ്ണം 2026 മ്യൂസിക്കൽ മെഗാ ഷോ നവംബർ 5 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ നടക്കും. കേരളത്തിലെ പ്രമുഖ സംഗീത ബാൻഡായ ഭാഗ്യരാജ് ആൻഡ് ബാൻഡാണ് സംഗീത......
ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ അഞ്ചാം വാർഷികാഘോഷങ്ങളുടെ സാമാപനത്തിൻ്റെ ഭാഗമായി, ഓറാ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന സംഗീതവിരുന്ന് 🎶 സുവർണ്ണം 2026 🎶- മ്യൂസിക്കൽ മെഗാ ഇവൻ്റ് നവംബർ 5-ാം തീയതി വൈകിട്ട് 7 മണി മുതൽ ബഹ്റൈൻ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ......
മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ (PAPA Bahrain) ക്രിക്കറ്റ് ടീമിന്റെ ജേഴ്സി പ്രകാശനച്ചടങ്ങ് കാനൂ ഗാർഡൻ ഹാളിൽ നടന്നു. അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും ക്രിക്കറ്റ് ടീം അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ടീം ക്യാപ്റ്റൻ ദീപക്, വൈസ് ക്യാപ്റ്റൻ......