കോവിഡ് ആയി ലോക്കഡൌണായ ഉമ്മ-അൽ ഹസത്തുള്ള ബീൽഡിങ്ങിൽ 8 പേരടങ്ങുന്ന ലേഡീസിനു റൂമിൽ ഭക്ഷണത്തിനു വകയില്ലാതെ പ്രയാസപ്പെടുന്നെന്നു അറിയിക്കുകയും സഹായം അവശ്യപ്പെട്ടതനുസരിച്ച്, അടിയന്തരമായി കുറച്ചു സാധനം എത്തിക്കുകയും തുടർന്ന് ഒരുമാസത്തേക്ക് 8 പേർക്ക് ഒരു വീട്ടിലേക്കാവശ്യമായ എല്ലാസാധനങ്ങളും മേടിച്ചു കൊടുത്തു.