പത്തനംതിട്ട പ്രവാസി അസ്സോസിയേഷൻ ബഹ്റൈൻ്റെ ഒന്നാം വാർഷികം ഈ വരുന്ന 17 നു (17.12.2021) രാവിലെ 11 മുതൽ വൈകിട്ട് 4 വരെ സൽമാനിയ ഇന്ത്യൻ ഡിലൈറ്സ് ഹോട്ടലിൽവച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഗാനമേള തുടങ്ങിയ മറ്റു പരുപാടികളോടെ കൊണ്ടാടുകയാണ്. അന്നേദിവസത്തെ പ്രോഗ്രാമിലേക്കു നിങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.