അസോസിയേഷൻ്റെ ആദ്യകാല എക്സിക്യൂട്ടീവ് അംഗം ശ്രീ. ഡാനിയേൽ മത്തായിയുടെ (ഷിബു) സഹധർമ്മിണി സൗമ്യ ഷിബു (38) നാട്ടിൽ നിര്യാതയായ വിവരം അത്യന്തം ദുഃഖത്തോടെ അറിയിക്കുന്നു.
പ്രിയപ്പെട്ട സൗമ്യയുടെ വിയോഗത്തിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) കുടുംബത്തിൻ്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഷിബുവിനും കുടുംബാംഗങ്ങൾക്കും ഉണ്ടായ ഈ വലിയ വേർപാടിൽ നമ്മൾ പങ്കുചേരുന്നു , ഈ ദുഃഖം താങ്ങാനുള്ള കരുത്ത് അവർക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ആദരാഞ്ജലികളോടെ,
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA