PATHANAMTHITTA
JILLA PRAVASI ASSOCIATION

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ - PAPA Bahrain

PATHANAMTHITTA JILLA PRAVASI ASSOCIATION

ബഹ്റൈനിലെ പ്രവാസ മണ്ണിലെ പത്തനംതിട്ട ജില്ലക്കാരുടെ സൌഹൃദ കൂട്ടായ്മയാണ് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (Pathanamthitta Jilla Pravasi Association - PAPA)- ബഹ്റൈൻ.

ജാതി, മത, രാഷ്ട്രീയ വേർതിരിവുകൾക്ക് അപ്പുറം മാനവികതയ്ക്കും ജന്മനാടിൻ്റെ വികാരവും സ്നേഹവും സംസ്കാരവും, ആഘോഷവും എന്നിവയ്ക്ക് മുൻഗണന നൽകുന്ന ഒരു സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയാണിത്.

പ്രവാസ ജീവിതത്തിലെ ഏകാന്തത മാറ്റി ഓരോ അംഗത്തിനും സുരക്ഷയും കരുതലും നൽകി സഹായിക്കാൻ ഈ കൂട്ടായ്മയിലൂടെ സാധിക്കുന്നു.

പ്രശസ്ത മാധ്യമ പ്രവർത്തകയും ബിഗ് ടിവി ചീഫ് എഡിറ്ററുമായ സുജയ പാർവതിക്ക് സ്വീകരണം നൽകി മനാമ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഹൃദയപൂർവ്വം പത്തനംതിട്ട പരിപാടിക്ക് മുഖ്യാതിഥിയായി എത്തിയ പ്രശസ്ത മാധ്യമപ്രവർത്തകയും ബിഗ് ടിവി ചീഫ് എഡിറ്ററുമായ സുജയ പാർവതിയെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാന താവളത്തിൽ പത്തനംതിട്ട അസോസിയേഷൻ ഭാരവാഹികൾ സ്വീകരണം നൽകി .അസോസിയേഷൻ പ്രസിഡണ്ട് വിഷ്ണു......

Continue Reading

ബിജുമോൻ മോഹന് - സ്നേഹപൂർവ്വമായ ആദരവും യാത്രയയപ്പും നൽകി ബഹറൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി കഴിഞ്ഞ മൂന്നു വർഷമായി പ്രവർത്തിക്കുന്ന, ഇപ്പോൾ ജോലിസംബന്ധമായി അയർലണ്ടിലേക്ക് യാത്രയാകുന്ന ബിജുവിന് കലവറ റസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന മീറ്റിങ്ങിൽ അസോസിയേഷൻ യാത്രയയപ്പ്  നൽകി. അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി......

Continue Reading

ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ലേഡീസ് വിംഗ് പുനഃസംഘടിപ്പിച്ചു ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ 'ലേഡീസ് വിങ്' പുനഃസംഘടിപ്പിച്ചു മനാമ: ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ വനിതാ കൂട്ടായ്മയായ 'ലേഡീസ് വിങ്' രൂപീകരണവും സബ് കമ്മിറ്റി യോഗവും മനാമ കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു. ലേഡീസ് വിങ് പ്രസിഡന്റ് ദയാ ശ്യാം അധ്യക്ഷത......

Continue Reading

ഹൃദയപൂർവ്വം പത്തനംതിട്ട - 2026 ജനുവരി 30 ന് മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ്റെ (PAPA- Bahrain) 5-ാം വാർഷികാഘോഷവും 2026-27 വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങും 'ഹൃദയപൂർവ്വം പത്തനംതിട്ട 2026' എന്ന പേരിൽ വിപുലമായി ആഘോഷിക്കുന്നു. ജനുവരി 30 വെള്ളിയാഴ്ച വൈകുന്നേരം 5:30-ന് സുഖയ്യയിലുള്ള ബി.എം.സി (BMC) ഓഡിറ്റോറിയത്തിൽ വെച്ചാണ്......

Continue Reading

ക്രിസ്മസ് കരോൾ ഭവന സന്ദർശനം പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ക്രിസ്മസ് കരോൾ ഭവന സന്ദർശനം || Reporter TV    https://youtu.be/Yaz7eGZlFgM...

Continue Reading

OUR TEAM LEADERS

***********

VARGHESE MODIYIL PATRON

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ....

VISHNU DEVANJANAM PRESIDENT

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ....

SUNU KURUVILLA SECRETARY

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ....

VINEETH V TREASURER

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ....

ഒപ്പം, ഞങ്ങളുടെ 500 ൽ അധികം മെമ്പേഴ്സും