അസോസിയേഷൻ പ്രസിഡന്റ്‌ വിഷ്ണു ദേവഞ്ജനത്തിന്റെ ഭാര്യാ പിതാവ് പി കെ കുഞ്ഞുമോൻ നിര്യാതനായി ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ  പ്രസിഡൻ്റ് വിഷ്ണു ദേവഞ്ജനത്തിൻ്റെ ഭാര്യാ പിതാവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മെഡിക്കൽ കോർഡിനേറ്ററും ആയ അഞ്ജു വിഷ്ണുവിൻ്റെ പിതാവ് പി കെ കുഞ്ഞുമോൻ, പുളിക്കശ്ശേരി, മണിയാപറമ്പ്, കോട്ടയം നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു.......

Continue Reading

PAPA ബഹ്‌റൈൻ ഇഫ്താർ ഫുഡ് കിറ്റ് വിതരണം നടത്തി മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA ബഹ്‌റൈൻ) എല്ലാവർഷവും ലേബർക്യാമ്പിൽ സംഘടിപ്പിച്ചു വരാറുള്ള ഇഫ്താർ സംഗമത്തിന് പകരം, ഈ വർഷം ലേബർ ക്യാമ്പിൽ ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, വിപുലമായ സംഗമങ്ങൾ ഒഴിവാക്കി അർഹരായവരിലേക്ക് നേരിട്ട് സഹായമെത്തിക്കുക എന്ന......

Continue Reading

ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ജോബ് സെൽ വാട്സ്ആപ്പ് ചാനൽ || 5K Followers ബഹ്റൈനിലെ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ്റെ നേതൃത്വത്തിൽ ജോലിലഭിക്കാതെ പ്രയാസപ്പെടുന്നവർക്കു വേണ്ടി തുടങ്ങിയ PAPA ജോബ് സെൽ വാട്സ്ആപ്പ് ചാനൽ 5000 Followers കടന്നു. ഇതിനകം അനേകർക്ക് ജോലി ലഭിക്കുവാൻ നമ്മുടെ ഈ ചാനൽ മുഖാന്തരം സാധിച്ചു എന്നതിൽ PAPA Job Cell Team-നു ചാരുതാർഥ്യമുണ്ട്. ഇതുവരെ നൽകിയ സപ്പോർട്ട്......

Continue Reading

ഇഫ്താർ നാളിലെ കാരുണ്യം: ബിരിയാണി ചലഞ്ച് 2026 നാളെ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ കാരുണ്യ പദ്ധതിയിലേക്കുള്ള ബിരിയാണി ചലഞ്ച് 13.02.2026 നാളെ വരാനിരിക്കുന്ന പുണ്യ റമദാൻ മാസത്തിൽ, ലേബർ ക്യാമ്പുകളിൽ കഴിയുന്ന 250-ഓളം വരുന്ന തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേഷൻ ഒരു ബിരിയാണി ചലഞ്ച് നാളെ വെള്ളിയാഴ്ച  നടത്തുന്നു.. ...

Continue Reading

🌙 ഇഫ്താർ നാളിലെ കാരുണ്യം: ബിരിയാണി ചലഞ്ച് 2026 പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ കാരുണ്യ പദ്ധതിയിലേക്ക് ബിരിയാണി ചലഞ്ച് നടത്തുന്നു. വരാനിരിക്കുന്ന പുണ്യ റമദാൻ മാസത്തിൽ, ലേബർ ക്യാമ്പുകളിൽ കഴിയുന്ന 250-ഓളം വരുന്ന തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേഷൻ ഒരു ബിരിയാണി ചലഞ്ച് ഈ വെള്ളിയാഴ്ച  നടത്തുകയാണ്.......

Continue Reading