മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ്റെ (PAPA- Bahrain) 5-ാം വാർഷികാഘോഷവും 2026-27 വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങും 'ഹൃദയപൂർവ്വം പത്തനംതിട്ട 2026' എന്ന പേരിൽ വിപുലമായി ആഘോഷിക്കുന്നു.
ജനുവരി 30 വെള്ളിയാഴ്ച വൈകുന്നേരം 5:30-ന് സുഖയ്യയിലുള്ള ബി.എം.സി (BMC) ഓഡിറ്റോറിയത്തിൽ വെച്ചാണ്......
കാരുണ്യത്തിൻ്റെ തണലൊരുക്കി 'പാപ്പാ സ്വപ്നഭവനം'; താക്കോൽദാനം നിർവഹിച്ചു
കോന്നി: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (പാപ്പാ) നിർമ്മിച്ചു നൽകിയ 'സ്വപ്നഭവനം 2025' പദ്ധതിയുടെ താക്കോൽദാനം നടന്നു. കോന്നി മെഡിക്കൽ കോളേജിന് സമീപം നിർമ്മിച്ച വീടിൻ്റെ......
കാരുണ്യത്തിൻ്റെ തണലൊരുക്കി 'പാപ്പാ സ്വപ്നഭവനം'; താക്കോൽദാനം നാളെ കോന്നിയിൽ
ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (പാപ്പാ) നിർമ്മിച്ചു നൽകുന്ന 'സ്വപ്നഭവനം 2025' പദ്ധതിയുടെ താക്കോൽദാനം നാളെ നടക്കും. കോന്നി മെഡിക്കൽ കോളേജിന് സമീപം നിർമ്മിച്ച......