ബഹ്റിനിൽ പത്തനംതിട്ട പ്രവാസി അസോസിയേഷന് 2020-2021 വർഷത്തെ കമ്മറ്റി രൂപികൃതമായി പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ആദ്യജനറൽ ബോഡി മീറ്റിംഗ് 22.01.2021നു കൂടി. ശ്രീ വിഷ്ണുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ.എബിൻ  ജോൺ  സ്വാഗതവും തുടർന്ന് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ട്രെഷറർ ശ്രീമതി സിജി തോമസ് 2019-2020 വർഷത്തെ കണക്ക്‌ അവതരിപ്പിച്ചു. കണക്ക് പാസ്സാക്കിയതിനു ശേഷം......

Continue Reading

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റിനിൽ പ്രവർത്തനം ആരംഭിച്ചു മനാമ: സൽമാനിയ സെഗയ ഹാളിൽ വച്ചു ബഹറിനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും പത്തനംതിട്ട കുമ്പനാട് സ്വദേശിയും ആയ വേൾഡ് മലയാളി കൗൺസിൽ ട്രഷറർ മോനി ഒടികണ്ടത്തിൽ നിർവഹിച്ചു. മോനി ഒടികണ്ടത്തിൽ മിനിസ്ട്രി ഓഫ് ഇന്റീരിയർ ബഹറൈൻ ഉദ്യോഗസ്ഥനും, കെ. സി.ഈ.സി. ട്രഷറർ, സെന്റ് പോൾസ് മാർത്തോമ പാരിഷ് വൈസ് പ്രസിഡന്റ്,......

Continue Reading

കിടപ്പിലായിരുന്ന പത്തനംതിട്ട ഓതറ സ്വദേശി രഘുവിനെ നാട്ടിലെത്തിച്ചു. പത്തനംതിട്ട ഓതറ സ്വദേശിയായ രഘു ഇവിടെ ബഹറിനിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു 4മാസം മുൻപ് വർക്ക്‌ നടക്കുന്ന സ്ഥലത്തു നിന്നും കാല് തെറ്റി വീണു അദ്ദേഹം കിടപ്പിൽ ആയിരുന്നു. കമ്പനിയുടെ ഭാഗത്തു നിന്നും അദ്ദേഹത്തിന് ഒരു സഹായവും കിട്ടിയില്ല. പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ പോലും......

Continue Reading