പത്തനംതിട്ട ഓതറ സ്വദേശിയായ രഘു ഇവിടെ ബഹറിനിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു 4മാസം മുൻപ് വർക്ക് നടക്കുന്ന സ്ഥലത്തു നിന്നും കാല് തെറ്റി വീണു അദ്ദേഹം കിടപ്പിൽ ആയിരുന്നു.
കമ്പനിയുടെ ഭാഗത്തു നിന്നും അദ്ദേഹത്തിന് ഒരു സഹായവും കിട്ടിയില്ല. പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ പോലും......