April 30, 2026
സൗമ്യയുടെ വിയോഗത്തിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചിച്ചു
അസോസിയേഷൻ്റെ ആദ്യകാല എക്സിക്യൂട്ടീവ് അംഗം ശ്രീ. ഡാനിയേൽ മത്തായിയുടെ (ഷിബു) സഹധർമ്മിണി സൗമ്യ ഷിബു (38) നാട്ടിൽ നിര്യാതയായ വിവരം അത്യന്തം ദുഃഖത്തോടെ അറിയിക്കുന്നു.
പ്രിയപ്പെട്ട സൗമ്യയുടെ വിയോഗത്തിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) കുടുംബത്തിൻ്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഷിബുവിനും......
Continue Reading
April 29, 2026
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) ബഹ്റൈൻ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ഹിദ്ദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ലോകതൊഴിലാളിദിനമായ മെയ് ഒന്ന് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹിദ്ദിലുള്ള അൽ ഹിലാൽ ഹോസ്പിറ്റലിൽ രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാണ്......
Continue Reading
April 20, 2026
സൗജന്യ മെഡിക്കൽ ക്യാമ്പ്, ഹിദ്ദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ മെയ് 1 വെള്ളിയാഴ്ച്ച
ലോക തൊഴിലാളിദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ലേഡീസ് വിംഗിൻ്റെ നേതൃത്വത്തിൽ ഹിദ്ദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് 2026 മെയ് 1 വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
പ്രവാസികളിൽ വ്യാപകമായി കണ്ടുവരുന്ന......
Continue Reading
April 10, 2026
അജു ടി. കോശിക്ക് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി
മനാമ: ബഹറൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും പ്രമുഖ അവതാരകനുമായ അജു ടി. കോശിക്ക് അസോസിയേഷൻ യാത്രയയപ്പ് നൽകി. ജോലി സംബന്ധമായി അയർലണ്ടിലേക്ക് പോകുന്ന അജുവിന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറൻ്റിൽ വെച്ചാണ് യാത്രയയപ്പ് ചടങ്ങ്......
Continue Reading
March 24, 2026
അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു ദേവഞ്ജനത്തിന്റെ ഭാര്യാ പിതാവ് പി കെ കുഞ്ഞുമോൻ നിര്യാതനായി
ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ പ്രസിഡൻ്റ് വിഷ്ണു ദേവഞ്ജനത്തിൻ്റെ ഭാര്യാ പിതാവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മെഡിക്കൽ കോർഡിനേറ്ററും ആയ അഞ്ജു വിഷ്ണുവിൻ്റെ പിതാവ് പി കെ കുഞ്ഞുമോൻ, പുളിക്കശ്ശേരി, മണിയാപറമ്പ്, കോട്ടയം നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു.......
Continue Reading